മനോഹരമായ സിനിമകൾ ,എല്ലാവരും-പ്രത്യേകിച്ച് കുട്ടികൾ കണ്ടിരിക്കേണ്ട ലോകസിനിമകൾ പരിചയപ്പെടുത്തുന്നു..ശാസ്ത്രകേരളം മാസികയിൽ 2005 മുതൽ ക്ലോസപ്പ് എന്ന പംക്തിയിൽ വിജയകുമാർ ബ്ലാത്തൂർ എഴുതിയ രചനകളിൽ ചിലത്
മാഷെ രണ്ടു പ്രാവശ്യം കേട്ടു. ഇനിയും കേള്‍ക്കും. സുന്ദരമായ രചന..മനോഹരമായ പ്രാസ പ്രയോഗങ്ങള്‍...ആര്‍ദ്രമായ ഈണം...വാദ്യകോലാഹലങ്ങളില്ലാതെ ശ്രുതിശബ്ദത്തിന്റെ മാത്രം സാനിധ്യത്തില്‍ അതിഗംഭീരമായ ആലാപനം.....കണ്ണും മനസ്സും കവരുന്ന ചിത്രസംയോജനം...ഒരുപാടൊരു പാടിഷ്ടമായി.....സസ്നേഹം

മറുപടിഇല്ലാതാക്കൂ