9/15/2010

Trailer for "Children of Heaven"

2 അഭിപ്രായങ്ങൾ:

  1. രണ്ടേകാൽ വയസ്സുകാരനായ എന്റെ മകൻ സിദ്ധാർഥ്, ‘അലിയുടെ സിനിമ കാണണം’ എന്നുപറഞ്ഞു ദിവസവും കാണുന്ന സിനിമ. അവന്റെ അമ്മയുടെ മടിയിലിരുന്നു ആദ്യതവണ കണ്ടപ്പോൾ തന്നെ ‘അമ്മേ എനിക്കു മനസ്സിലാകുന്നുണ്ട്’ എന്നു പറഞ്ഞ സിനിമ.

    മറുപടിഇല്ലാതാക്കൂ