5/27/2010

വെള്ളം

2 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട് ഈ ഓര്‍മ്മപ്പെടുത്തല്‍ ... പക്ഷെ , ആളുകള്‍ ഇപ്പോള്‍ തങ്ങളുടെ കോമ്പൌണ്ട്‌വോളുകള്‍ക്കുള്ളില്‍ ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന മട്ടില്‍ നിസ്സംഗരായി കഴിഞ്ഞുകൂടുകയാണ്. രാഷ്ട്രീയപാര്‍ട്ടികളാണെങ്കില്‍ കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന രീതിയില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് കൂട്ട് നില്‍ക്കുകയും ചെയ്യുന്നു. പരിഷത്ത് പോലെയുള്ള ജനകീയശാസ്ത്രപ്രസ്ഥാനങ്ങള്‍ ഇവിടെ നിര്‍ജ്ജീവമാക്കപ്പെട്ടു. ഒറ്റപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപിടുത്തത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിച്ചാല്‍ മാത്രമേ ഇനി എന്ത് പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും ഇവിടെ ഫലവത്താവുകയുള്ളു എന്ന് ഞാന്‍ കരുതുന്നു. പക്ഷെ പൂച്ചയ്ക്ക് ആര് മണി കെട്ടും?

    മറുപടിഇല്ലാതാക്കൂ
  2. ആർത്തിയും ആവശ്യവും തമ്മിലുള്ള വേർതിരിവ് മാറിവരുന്നു..പരിഷത്ത് നിർജീവമാക്കപ്പെട്ടു എന്നു പറയാനാകുമോ...എല്ലാ സന്നദ്ധസംഘടനകളിലും ചെറുപ്പക്കാരുടെ സാന്നിദ്ധ്യമില്ല..ഉള്ളവർ സ്വാർത്തമായ ഗൂഢ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്നവർ.എല്ലാവർക്കും വലിയ വരുമാനവും,വീടും കാറും,അടിച്ചുപൊളിയും മാത്രമാണു സ്വപ്നം..ഈ സ്വപനത്തിലേക്ക് ഒരു തലമുറ മുഴുവൻ വഴുതി വീണുപോയതിനു ഉത്തരവാദി പരിഷത്ത് മാത്രമാണൊ? ആകെ ചെറുപ്പക്കാർ ഇപ്പോൾ ആത്മാർതമായി പ്രവർത്തിക്കുന്നത് മതമൌലീക സംഘങ്ങളിൽ..ഇസ്ലാമിക ഗ്രൂപ്പുകൾ കപട രൂപത്തിൽ പരിസ്ഥിതി സ്നേഹവുമായി അവതരിച്ചിരിക്കുന്നു..വളരെ അപകടകരമായ അവസ്ഥ

    മറുപടിഇല്ലാതാക്കൂ